അർത്ഥം : പിളര്ക്കു ന്ന അല്ലെങ്കില്‍ കീറുന്നത്.
ഉദാഹരണം :
രാമന്റെ വനവാസത്തില്‍ മനംനൊന്ത് ദശരഥമഹാരാജാവ് ദാരുണമായി മരിച്ചു.
പര്യായപദങ്ങൾ : ദയനീയമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനസ്സില്‍ ദുഃഖം നിറഞ്ഞിട്ട് ഏതെങ്കിലും കാര്യത്തില്‍ നിന്നു മാറിപ്പോകുക.
ഉദാഹരണം :
നിങ്ങളുടെ വിഷാദാത്മകമായ മുഖം പറയുന്നത് നിങ്ങള്‍ വിഷമിച്ചിരിക്കുന്നു എന്നാണ്.
പര്യായപദങ്ങൾ : വിഷാദാത്മകമായ, ശോകാത്മകമായ, ശോചനീയമായ, സന്താപകരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसका चित्त दुखी होकर किसी बात से हट गया हो।
तुम्हारा उदास चेहरा ही बता रहा है कि तुम काफ़ी परेशान हो।Experiencing or showing sorrow or unhappiness.
Feeling sad because his dog had died.അർത്ഥം : വളരെ കൂടിയത് അത് പ്രകൃത്യാ സുഖപ്പെടുകയുമില്ല
ഉദാഹരണം :
മരുന്ന് നല്കാത്തതിനാല് അവന്റെ രോഗം ഇപ്പോള്‍ ദാരുണമായിത്തീര്‍ന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो बहुत बढ़ गया हो और सहज में अच्छा न हो सकता हो।
दवा न कराने के कारण उसका रोग अब दारुण हो गया है।