അർത്ഥം : തെക്ക് പടിഞ്ഞാറിന്റെ അല്ലെങ്കില്‍ തെക്ക് പടിഞ്ഞാറിനെ സംബന്ധിക്കുന്ന
ഉദാഹരണം :
ഇന്ന് ഭാരതത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്
പര്യായപദങ്ങൾ : തെക്ക് പടിഞ്ഞാറ്, പശ്ചിമ-ദക്ഷിണ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दक्षिण-पश्चिम का या दक्षिण-पश्चिम से संबंधित।
आज भारत के दक्षिण-पश्चिमी भाग में तेज बारिश हो रही है।