പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിരഞ്ഞെടുക്കാനുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തിരഞ്ഞെടുക്കാനുള്ള   നാമവിശേഷണം

അർത്ഥം : രണ്ടില്‍ നിന്നോ അല്ലെങ്കില് പലതില്‍ നിന്നോ ഒന്ന് സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കുന്നത്.

ഉദാഹരണം : ചോദ്യക്കടലാസില്‍ രണ്ടെണ്ണം നിര്ബ്ന്ധിതവും നാലെണ്ണം തിരഞ്ഞെടുക്കാനുള്ളതുമായ ചോദ്യങ്ങളാണ്.

പര്യായപദങ്ങൾ : ഇഷ്ടാനുസരണമുള്ള, ഹിതമനുസരിച്ചുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उन दो या कइयों में से कोई एक,जिसे अपनी इच्छा से ग्रहण किया जा सके।

प्रश्न पत्र में दो अनिवार्य और चार वैकल्पिक प्रश्न हैं।
ऐच्छिक, विकल्पयुक्त, विकल्पी, वैकल्पिक

Possible but not necessary. Left to personal choice.

optional

चौपाल