പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താളം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

താളം   നാമം

അർത്ഥം : സംഗീതത്തിന്റെ ഏതെങ്കിലും ഏഴുഭാഗങ്ങള്‍ ചേര്ന്നതിന്റെ ഇരുപത്തിരണ്ടു ഭാഗങ്ങളില്‍ നിന്ന് ഒന്ന്.

ഉദാഹരണം : ശ്രുതി ഇല്ലാത്ത സംഗീതം അപൂര്ണ്ണമാണ്.

പര്യായപദങ്ങൾ : ശ്രുതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संगीत के किसी सप्तक के बाईस भागों में से एक।

श्रुति के बिना संगीत अधूरा है।
श्रुति

അർത്ഥം : നൃത്തം, പാട്ട്, വാദ്യം മുതലായാവ നടത്തുന്ന സമയത്ത് അതിന്റെ സമയത്തിന്റേയും കര്മ്മത്തിന്റേയും പരിണാമം ശരിയായി നിലനിര്ത്താനുള്ള മാധ്യമം

ഉദാഹരണം : നര്ത്തകി പാടുന്ന ആളിനെ നൃത്ത ത്തിന്റെ താളം മനസ്സിലാക്കി കൊടുക്കുന്നുഈ രാഗം മൂന്ന് താളത്തിലുള്ളതാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाचने-गाने, बजाने आदि में उसके समय और क्रिया का परिमाण ठीक रखने का एक साधन।

नर्तकी वादक को नृत्य का ताल समझा रही है।
यह राग तीन ताल का है।
ताल

Rhythm as given by division into parts of equal duration.

meter, metre, time

चौपाल