അർത്ഥം : ഇഷ്ടം ഇല്ലാത്തത്.
ഉദാഹരണം :
നിര്ബ ന്ധപൂര്വം ചില ആള്ക്കാരര്ക്ക് ഇഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നു.
പര്യായപദങ്ങൾ : ഇഷ്ടപ്പെടാത്ത, ഇഷ്ടമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : താത്പര്യത്തിന് വിരുദ്ധമായത്
ഉദാഹരണം :
അദ്ദേഹം തന്റെ അനഭിമതമായ കാര്യങ്ങൾ വ്യക്തമാക്കുന്നു
പര്യായപദങ്ങൾ : അനഭിമതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
तात्पर्य विरुद्ध या तात्पर्य से भिन्न।
वे अपने अनभिप्रेत कथन को स्पष्ट करने में लगे हैं।