അർത്ഥം : താലുകൊണ്ട് ഉച്ചരിക്കപ്പെടുന്ന വര്‍ണ്ണങ്ങള്‍
ഉദാഹരണം :
ച, ഛ, ജ, ഝ, ശ, സ മുതലായ വ്യഞ്ജനങ്ങള്‍ താലവ്യങ്ങള്‍ ആകുന്നു
പര്യായപദങ്ങൾ : താലവ്യാക്ഷരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वर्ण जिसका उच्चारण तालु से किया जाता हो।
च्,छ्,ज्,झ्,श्,य् आदि व्यंजन तालव्य हैं।A semivowel produced with the tongue near the palate (like the initial sound in the English word `yeast').
palatalഅർത്ഥം : താലുവുമായി ബന്ധപ്പെട്ടത്
ഉദാഹരണം :
താലുകൊണ്ട് ഉച്ചരിക്കപ്പെടുന്ന വര്‍ണ്ണത്തെ താലവ്യം എന്ന് വിളിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :