പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തളരുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തളരുക   ക്രിയ

അർത്ഥം : ക്ഷീണിക്കുക

ഉദാഹരണം : കുട്ടിയുടെ പിനാലെ ഓടിയോടി അമ്മ ക്ഷീണിച്ച് പോയി

പര്യായപദങ്ങൾ : ക്ഷീണിക്കുക, പരവശനാവുക, പരവശയാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई काम करते-करते ऐसी स्थिति में पहुँचना कि मन में उस काम को करने का उत्साह न रह जाय।

माँ बच्चे को समझाते-समझाते थक गई पर वह सुनता ही नहीं।
थकना, हारना

Exhaust or get tired through overuse or great strain or stress.

We wore ourselves out on this hike.
fag, fag out, fatigue, jade, outwear, tire, tire out, wear, wear down, wear out, wear upon, weary

അർത്ഥം : ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ചേതനയില്ലാതാവുക.

ഉദാഹരണം : ഒരുപാടു നേരം ഒരേ സ്ഥാനത്ത് ഇരുന്നതിനാല്‍ എന്റെ കാല്‍ മരവിച്ചു പോയി.

പര്യായപദങ്ങൾ : മരവിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के किसी अंग का अचेतन होना।

ज्यादा देर तक एक ही स्थान पर बैठने के कारण मेरा पैर सुन्न हो गया है।
सुन्न होना

Make numb or insensitive.

The shock numbed her senses.
benumb, blunt, dull, numb

അർത്ഥം : പരിശ്രമിച്ച്‌ കഴിയുമ്പോള് വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക

ഉദാഹരണം : ഇത്രയും ജോലി ചെയ്‌തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.

പര്യായപദങ്ങൾ : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ക്ഷീണിക്കുക, ജുഗുപ്സ തോന്നുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, മുഷിയുക, വലയുക, വാടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।

इतना काम करने के बाद भी मैं नहीं थका।
अघाना, क्लांत होना, थकना, श्रांत होना

Exhaust or get tired through overuse or great strain or stress.

We wore ourselves out on this hike.
fag, fag out, fatigue, jade, outwear, tire, tire out, wear, wear down, wear out, wear upon, weary

അർത്ഥം : നിറം,തിളക്കം എന്നിവ നഷ്ടമാവുക

ഉദാഹരണം : ഒറ്റ അലക്കില്തളന്നെ നിറം മങ്ങിപ്പോയി

പര്യായപദങ്ങൾ : ഇരുളുക, കുറയുക, മങ്ങുക, വാ‍ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रंग, चमक आदि का धीमा पड़ जाना।

एक ही धुलाई में कपड़े का रंग उड़ गया।
उड़ जाना, उड़ना, उतरना, निकलना, फीका पड़ना

അർത്ഥം : കാന്തിയില് അഴുക്കു വീഴുക.

ഉദാഹരണം : ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.

പര്യായപദങ്ങൾ : കൂമ്പുക, ക്ഷീണിക്കുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कांति का मलिन पड़ना।

बुरी ख़बर सुन कर उसका चेहरा मुरझा गया।
उतरना, कुम्हलाना, मुरझाना, मुर्झाना, म्लान होना

Lose freshness, vigor, or vitality.

Her bloom was fading.
fade, wither

അർത്ഥം : ശാരീരികമായ അല്ലെങ്കില്‍ മാനസികമായ ശക്തി കുറഞ്ഞു പോവുക

ഉദാഹരണം : ഇത്രയും കഷ്ടപാടുകള്ക്കി്ടയിലും റഹീം തകര്ന്നില്ല

പര്യായപദങ്ങൾ : ക്ഷീണിക്കുക, തകരുക

चौपाल