പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഞെട്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഞെട്ട്   നാമം

അർത്ഥം : ഇല അല്ലെങ്കില് കായ എന്നിവ അതിന്റെ കൊമ്പുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലം

ഉദാഹരണം : അവന്റെ ഒറ്റ ഏറില് തന്നെ മാമ്പഴം ഞെട്ടോടെ താഴെ വീണു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पत्ते या फल का वह भाग जो गोल छेद या मुँह के आकार का होता है तथा जहाँ से वह टहनी या आधार से जुड़ा रहता है।

उसके एक निशाने से ही ढेपनी के साथ आम टहनी से अलग हो गया।
ठेंपी, ढपनी, ढिपनी, ढेंठी, ढेंपनी, ढेंपी, ढेपनी

A slender or elongated structure that supports a plant or fungus or a plant part or plant organ.

stalk, stem

चौपाल