പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജയന്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജയന്തി   നാമം

അർത്ഥം : വിജയ ദശമി ദിവസം ആശിര്വാദമായിട്ട് ബ്രാഹ്മണര് നല്കുന്ന മുളപ്പിച്ച ജൌവരി ഞാറ്

ഉദാഹരണം : നവരാത്രിക്ക് ലഭിക്കുന്ന ജയന്തി ഏലസിലാക്കി കുഞ്ഞുങ്ങളെ ധരിപ്പിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विजयादशमी के दिन ब्राह्मणों द्वारा आशीर्वाद के रूप में दिए जाने वाले जौ के अंकुर।

नवरात्रि की जयंती को ताबीज में भरकर बच्चे को पहनाया गया।
जई, जयंती, जयन्ती, शिवानी

A grain of barley.

barley, barleycorn

അർത്ഥം : ഇന്ദ്രന്റെ പുത്രി

ഉദാഹരണം : ജയന്തിയും ജയന്തനും സഹോദരി സഹോദരന്മാര് ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देवाधिपति इन्द्र की पुत्री।

जयंती और जयंत भाई-बहन थे।
जयंती, जयनी, जयन्ती, शरणी

An imaginary being of myth or fable.

mythical being

चौपाल