പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജന്മി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജന്മി   നാമം

അർത്ഥം : ജന്മിയായി പ്രഖ്യാപിക്കപ്പെട്ടത്

ഉദാഹരണം : ഭാനുപ്രതാപ് സിംഹിന്റെ മുത്തച്ഛന്‍ ഇംഗ്ളിഷുകാരുടെ കാലത്ത് ജന്മിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു

പര്യായപദങ്ങൾ : മുതലാളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे जागीर मिली हो या जागीर का मालिक।

भानुप्रताप सिंह के दादा अंग्रेज़ी शासन काल में जागीरदार थे।
जागीरदार, मिल्की

A person holding a fief. A person who owes allegiance and service to a feudal lord.

feudatory, liege, liege subject, liegeman, vassal

അർത്ഥം : ഇംഗ്ലീഷുകാരുടെ കാലത്ത് പാട്ടത്തിന് ഉഴുകുവാനും വിത്ത് വിതക്കാനും കൃഷി ഭൂമി കൊടുത്തിരുന്നവര്.

ഉദാഹരണം : ജന്മി കൃഷിക്കാരുടെ അടുത്ത് വളരെ ക്രൂരതയോടു കൂടി പെരുമാറിയിരുന്നു.

പര്യായപദങ്ങൾ : ഭൂ ഉടമ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो अँग्रेज़ी शासन में ज़मीन का मालिक होता था और उसे किसानों को लगान पर जोतने-बोने के लिए देता था।

जमींदार किसानों के साथ बहुत ही क्रूरतापूर्वक पेश आते थे।
जमींदार, जमीनदार, ज़मींदार, भूमिया, मिल्क, मिल्की

A landowner who leases to others.

landlord

चौपाल