അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
ഉദാഹരണം :
അവന്‍ എന്നോട് അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.
പര്യായപദങ്ങൾ : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.അർത്ഥം : ആരെയെങ്കിലും കേള്പ്പിക്കുന്നതിനായി ഓര്മ്മയില്‍ നിന്ന് അല്ലെങ്കില്‍ പുസ്തകം എന്നിവയില്‍ നിന്ന് മന്ത്രം, കവിത മുതലായവ പറയുക
ഉദാഹരണം :
ജാഹ്നവി ആദിശങ്കരന്റെ ഭജഗോവിന്ദം സ്വാമിയുടെ മുന്നില് ആലപിച്ചു
പര്യായപദങ്ങൾ : ആലപിക്കുക, പാരായണം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को सुनाने के लिए या ऐसे ही स्मरणशक्ति से या पुस्तक आदि से मंत्र, कविता आदि कहना।
जाह्नवी ने आदि शंकराचार्य का भजगोविन्दम् स्वामीजी के सामने पढ़ा।