അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ചായുന്ന അവസ്ഥ.
ഉദാഹരണം : വൃക്ഷത്തിന്റെ ചായ്‌വ് നദിയുടെ ഭാഗത്തേക്കാണ്.
പര്യായപദങ്ങൾ : ചായ്‌വ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
झुकने की अवस्था या भाव।
അർത്ഥം : താഴേയ്ക്ക് മാത്രം ആയിട്ട് കിടക്കുന്ന ഉപരിതലം
ഉദാഹരണം : ചരിവിലൂടെ നടക്കുമ്പോള് അവന് തെന്നി വെള്ളത്തില് വീണു
वह तट जो बराबर नीचा होता चला गया हो।
അർത്ഥം : താഴേക്ക് ചരിഞ്ഞിരിക്കുന്ന ഇടം.
ഉദാഹരണം : ചരിവില്‍ എത്തിയതും ഞാന്‍ സൈക്കിളിന്റെ പെടല്‍ പിടിച്ചു.
പര്യായപദങ്ങൾ : ഇറക്കം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह जगह जो बराबर नीची होती चली गयी हो।
A downward slope or bend.
ഇൻസ്റ്റാൾ ചെയ്യുക