അർത്ഥം : ക്രൂദ്ധന്‍ അല്ലെങ്കില് ഖിന്നനാകുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
“അവന്‍ ജ്വലിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു”
പര്യായപദങ്ങൾ : ജ്വലനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A display of bad temper.
He had a fit.അർത്ഥം : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.
ഉദാഹരണം :
ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.
പര്യായപദങ്ങൾ : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രകോപനം, പ്രതിഘം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, ശുണ്ഠി, സ്പര്ദ്ധ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।
क्रोध से उन्मत्त व्यक्ति कुछ भी कर सकता है।