അർത്ഥം : വസ്തുക്കളെ ക്രമമായിട്ട് യഥാസ്ഥാനത്ത് വയ്ക്കുന്ന രീതി
ഉദാഹരണം :
മേശപുറത്ത് വച്ചിരിക്കുന്ന പൂപാത്രത്തിലെ പൂക്കളുടെ അടുക്ക് മനോഹര്‍മായിരിക്കുന്നു
പര്യായപദങ്ങൾ : അടുക്കല്‍
അർത്ഥം : ക്രമത്തില്‍ ആകുന്ന അവസ്ഥ.
ഉദാഹരണം :
ക്രമം അസരിച്ചുള്ള കടകള്‍ വഴിയുടെ ശോഭ വര്ദ്ധിപ്പിക്കുന്നു.
പര്യായപദങ്ങൾ : ക്രമീകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A condition of regular or proper arrangement.
He put his desk in order.