അർത്ഥം : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
ഉദാഹരണം :
അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു് ഉണ്ടാകുന്നതു.
പര്യായപദങ്ങൾ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, തരം, ദ്രവ്യലാഭം, ധന ലാഭം, നേട്ടം, പ്രയോജനം, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, ലാഭം, വരവു്, വരുമാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
ഉദാഹരണം :
അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
പര്യായപദങ്ങൾ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്‍, കിട്ടുന്ന പലിശ, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, വരുമാനം, സമ്പാദ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An executive officer of a firm or corporation.
president