പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊളുത്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊളുത്ത്   നാമം

അർത്ഥം : മീനിനെ കുരുക്കിൽ പെടുത്തുന്നതിനുള്ളത്.

ഉദാഹരണം : മീനിനെ പിടിക്കുന്നതിനു വേണ്ടി മോഹന്‍ ചൂണ്ടയില്‍ ഇരയിട്ടു.

പര്യായപദങ്ങൾ : ചൂണ്ട, ചൂണ്ടക്കൊളുത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मछली फँसाने की अँकुड़ी।

मछली पकड़ने के लिए मोहन ने कँटिया में चारा लगाया।
कँटिया, कंटिया, काँटा, कांटा, बंसी, बलिश, वडिश, शिस्त

A sharp barbed hook for catching fish.

fishhook

അർത്ഥം : വലഞ്ഞിരിക്കുന്ന ഒരു ഉപകരണം അല്ലെകില്‍ കൊളുത്ത്

ഉദാഹരണം : അവന്‍ തുണി ഊരി ഹുക്കില് തൂക്കി

പര്യായപദങ്ങൾ : ഹുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टेढ़ी कील।

उसने कपड़े उतारकर हुक में टँगाए।
हुक

A mechanical device that is curved or bent to suspend or hold or pull something.

claw, hook

അർത്ഥം : ഏതെങ്കിലും ഒരു വസ്തു അതില്‍ എന്തെന്കിലും ബന്ധിക്കുക

ഉദാഹരണം : അവന്‍ ഇപ്പോള്‍ വരെ ചെരുപ്പിന്റെ കൊളുത്ത് ഇടാ‍ന്‍ അറിയില്ല

പര്യായപദങ്ങൾ : ഹുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह चीज़ जिससे कुछ बाँधा जाए।

उपहार को बहुत सुंदर बंद से बाँधा गया है।
फ़ीता, फीता, बंद, बंध, बन्द, बन्ध

A long thin piece of cloth or paper as used for binding or fastening.

He used a piece of tape for a belt.
He wrapped a tape around the package.
tape

അർത്ഥം : ഏതെങ്കിലും സാധനം കുടുക്കിലാക്കുന്നതിനു വേണ്ടിയോ അല്ലെങ്കില് തൂക്കുന്നതിനു വേണ്ടിയോ ഉണ്ടാക്കിയ ലോഹം കൊണ്ടുള്ള കൊളുത്ത്.

ഉദാഹരണം : അവന്‍ താഴത്തു വീണ തുണിയെ കൊളുത്തു കൊണ്ട് ഉയര്ത്തി .


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई चीज फँसाने या टाँगने आदि के लिए बना हुआ लोहे आदि का टेढ़ा काँटा।

उसने गिरे हुए कपड़े को अँकुसी से उठाया।
अँअड़ी, अँकड़ी, अँकसी, अँकुड़ा, अँकुसी, अंकसी, अंकुड़ा, अंकुसी, आँकड़ा, आँकुड़ा, आंकड़ा, कँटिया, कंटिया, लकसी, हुक

A mechanical device that is curved or bent to suspend or hold or pull something.

claw, hook

അർത്ഥം : വാതില് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലോഹമോ തടിയോ കൊണ്ടുള്ള ഉപകരണം.

ഉദാഹരണം : ഈ വാതിലിന് ഓടാമ്പല് ഇല്ല.

പര്യായപദങ്ങൾ : ഓടാമ്പല്, കുറ്റി, പൂട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किवाड़ बंद करने के लिए लोहे, पीतल आदि का उपकरण।

इस दरवाजे पर सिटकिनी नहीं है।
अर्गला, किल्ली, चिटकनी, चिटकिनी, चिटखनी, चिटखिनी, सिटकनी, सिटकिनी

Catch for fastening a door or gate. A bar that can be lowered or slid into a groove.

latch

അർത്ഥം : വാതിലിന്റെ കട്ടിളപ്പടിയില് പിടിപ്പിച്ചിരിക്കുന്ന ഒരു വളഞ്ഞ സാധനം അതില്‍ കുറ്റി ഇടുന്നു

ഉദാഹരണം : വാതിൽ അടയ്ക്കുന്നതിനായിട്ട് സീത വാതിലിന്റെ കുറ്റി അതിന്റെ കൊളുത്തിലിട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दरवाजे की चौखट या पल्ले में लगी हुई वह गोलनुमा वस्तु जिसमें साँकल अटकाई जाती है।

दरवाजा बंद करने के लिए सीता ने साँकल को कुंडे में फँसा दिया।
कुंडा, कुंडी, कुण्डा, कुण्डी

അർത്ഥം : പഴങ്ങൾ പറിക്കുന്നതിനായി ഉള്ള ഒരു ചെറിയ മരത്തിന്റെ കഷണം അത് തോട്ടിയുടെ അറ്റത്ത് കെട്ടിയിരിക്കും

ഉദാഹരണം : തോട്ടക്കാരന്‍ കൊളുത്ത് കൊണ്ട് വലിച്ച് മാങ്ങ പറിക്കുന്നു

പര്യായപദങ്ങൾ : തപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फल तोड़ने की लग्गी के सिरे पर बँधी छोटी सी लकड़ी।

माली अंकुसी में आम फँसाकर तोड़ रहा है।
अंकुसी

A mechanical device that is curved or bent to suspend or hold or pull something.

claw, hook

അർത്ഥം : ഒരു തരത്തിലുള്ള ഇരുമ്പിന്റെ കൊളുത്ത് അതില്‍ കയർ കെട്ടി വള്ളം വെള്ളത്തിലൂടെ വലിക്കുന്നു

ഉദാഹരണം : കപ്പലില്‍ പല തരത്തിലുള്ള കൊളുത്തുകള്‍ ഉണ്ട്

പര്യായപദങ്ങൾ : ഹുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे का एक प्रकार का काँटा जिसमें रस्से को फँसाकर पानी में नाव खींची जाती है।

जहाजों में कई अँकोड़े लगे होते हैं।
अँकोड़ा, अंकोड़ा

चौपाल