പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊഞ്ചുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊഞ്ചുക   ക്രിയ

അർത്ഥം : വാക്കുകളും അക്ഷരങ്ങളും നിര്ത്തി നിര്ത്തി പകുതിയായിയും അസ്പഷ്ടമായും പറയുക

ഉദാഹരണം : കൊച്ച്കുഞ്ഞ് വെള്ളം കൊഞ്ചികൊഞ്ചി ചോദിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शब्दों और वर्णों का रुक-रुककर अधूरा और अस्पष्ट उच्चारण करना।

छोटा बच्चा पानी माँगते समय तुतला रहा था।
तुतराना, तुतलाना, तोतलाना

Speak haltingly.

The speaker faltered when he saw his opponent enter the room.
bumble, falter, stammer, stutter

അർത്ഥം : വായിൽ നിന്ന് നിര്ത്തി നിര്ത്തി അല്ലെങ്കിൽ അപൂര്ണ്ണമായ ശബ്ദത്തിൽ വാക്യം പുറത്ത് വരുക

ഉദാഹരണം : കുട്ടികളും വൃദ്ധരും കൊഞ്ചി സംസാരിക്കുന്നു

പര്യായപദങ്ങൾ : ചിണുങ്ങുക, ചിലയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुहँ से रुक-रुक कर या टूटे-फूटे शब्द या वाक्य निकलना।

बच्चे और बूढ़े अधिक अटपटाते हैं।
अटपटाना, ज़बान लड़खड़ाना

Give off unsteady sounds, alternating in amplitude or frequency.

quaver, waver

चौपाल