പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുതിരുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുതിരുക   ക്രിയ

അർത്ഥം : ഏതെങ്കിലും വസ്തുവിനെ വെള്ളത്തില്‍ അഥവാ ഏതെങ്കിലും ദ്രവ പദാര്ഥം കൊണ്ടു്‌ നനയ്ക്കുന്നതിനു വേണ്ടി അതില്‍ മുക്കി കുതിർക്കുക

ഉദാഹരണം : കാലത്തു കഴിക്കുന്നതിനു വേണ്ടി അമ്മ ദിവസവും രാത്രി കടല വെള്ളത്തില്‍ കുതിര്ക്കുന്നു

പര്യായപദങ്ങൾ : ആര്ദ്രീഭവിക്കുക, ഈര്പ്പംപിടിക്കുക, ഈറനാകുക, നനഞ്ഞുമൃദുവാകുക, നനഞ്ഞുവീര്ക്കുക, പതംവരുക, പൂര്ണ്ണമായിനനയുക, മയംവരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को पानी अथवा किसी तरल पदार्थ से तर करने के लिए उसमें डुबाना।

सुबह खाने के लिए माँ रोज रात को चना भिगोती हैं।
भिंगाना, भिंजाना, भिगाना, भिगोना, भिजाना

Submerge in a liquid.

I soaked in the hot tub for an hour.
soak

चौपाल