അർത്ഥം : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.
ഉദാഹരണം :
അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.
പര്യായപദങ്ങൾ : പിളരുക, പൊട്ടുക, മുറിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।
उसका झोला फट गया और सारा समान रास्ते में बिखर गया।അർത്ഥം : ഒരു സാധനം അതിൽ ചില കുഴപ്പങ്ങൾ ഉണ്ടാവുക
ഉദാഹരണം :
അവന്റെ ഉടുപ്പിൽ കീറൽ ഉണ്ടായിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മൂര്ച്ചയുള്ള ആയുധം കൊണ്ട് എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.
ഉദാഹരണം :
പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്തിരിക്കുക, വേര്പ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒന്ന് മുറിച്ച് പലകഷണങ്ങളാക്കുക.
ഉദാഹരണം :
അവന്‍ ദേഷ്യത്തില്‍ വന്നിട്ട് പുതിയ വസ്‌ത്രം കീറി.
പര്യായപദങ്ങൾ : കഷണങ്ങളാക്കുക, തുണ്ടം തുണ്ടമാക്കുക, മുറിക്കുക, രണ്ടാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :