അർത്ഥം : അറിയപ്പെടുന്ന അവസ്ഥ അഥവാ ഭാവം.
ഉദാഹരണം :
സച്ചിന്‍ തെണ്ടുല്ക്കർ ക്രിക്കറ്റുകൊണ്ട് പ്രസിദ്ധിയും പൈസയും ഉണ്ടാക്കി.
പര്യായപദങ്ങൾ : ഒലി, കേളി, പ്രശസ്തി, പ്രസിദ്ധി, യശസ്സ്, വിഖ്യാതി, വിശ്രുതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ख्यात होने की अवस्था या भाव।
सचिन तेंदुलकर ने क्रिकेट से ख्याति और पैसा दोनों अर्जित किए हैं।അർത്ഥം : ശക്തിയുടെയും വീരതയുടെയും ഭാവം കണ്ട് വിരോധികളും അന്തം വിട്ട് നില്ക്കുന്ന അവസ്ഥ.
ഉദാഹരണം :
രാവണന്റെ മഹിമ കണ്ട് ദേവന്മാരും അന്തം വിട്ട് നിന്നു.
പര്യായപദങ്ങൾ : മഹിമ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പ്രശസ്തനായിരിക്കുന്ന അവസ്ഥ
ഉദാഹരണം :
ഞാന്‍ താങ്കളുടെ കീര്ത്തിയെ പറ്റി ഒരുപാട് കേട്ടിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പ്രശസ്തനായിരിക്കുന്ന അവസ്ഥ
ഉദാഹരണം :
ഞാന്‍ താങ്കളുടെ കീര്ത്തികയെ പറ്റി ഒരുപാട് കേട്ടിരിക്കുന്നു