അർത്ഥം : ജീവികളുടെ വികാസത്തിലും ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്ന തരത്തില്‍ അവയുടെ സ്ഥലത്തുള്ള സ്വാഭാവികമായ സ്ഥിതി.
ഉദാഹരണം :
നമ്മള്ക്ക്വ ഇവിടുത്തെ കാലാവസ്ഥ അനുകൂലമാണ്.
പര്യായപദങ്ങൾ : പരിസ്ഥിതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മഴ, അന്തരീക്ഷത്തിന്റെ വരള്ച്ച, ആര്ദ്രത അല്ലെങ്കില് ഒഴുക്ക് മുതലായവ അനുസരിച്ച് ഏതെങ്കിലും സ്ഥലത്തിന്റെ അന്തരീക്ഷം സമയാസമയങ്ങളില് മാറുന്നത്.
ഉദാഹരണം :
ഇന്നത്തെ കാലാവസ്ഥ നല്ല സുഖപ്രദമാണ്.
പര്യായപദങ്ങൾ : അന്തരീക്ഷസ്ഥിതി, ഋതുവിശേഷം, കാലഭേദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :