പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാലം   നാമം

അർത്ഥം : ഒരേ വിധത്തിലുള്ള കാര്യം, സംഭവം മുതലായവക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നത്.

ഉദാഹരണം : ഭക്തി കാലത്തെ ഹിന്ദി സാഹിത്യത്തിലെ സ്വര്ണ്ണയുഗമെന്നു പറയുന്നു.

പര്യായപദങ്ങൾ : യുഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इतिहास का कोई ऐसा बड़ा कालमान जिसमें एक ही प्रकार के कार्य, घटनाओं आदि की प्रमुखता हो।

भक्ति युग हिंदी साहित्य में स्वर्ण युग के नाम से जाना जाता है।
काल, जुग, दौर, युग

An era of history having some distinctive feature.

We live in a litigious age.
age, historic period

അർത്ഥം : നിലനില്പിന്റെയും സ്വാധീനത്തിന്റെയും ഒരു കാലഘട്ടം

ഉദാഹരണം : ഞാന് താങ്കളെ ഭാരതേന്ദു യുഗത്തിലെ ഒരു സൃഷ്ടി കേള്പ്പിക്കാം.

പര്യായപദങ്ങൾ : കാലഘട്ടം, ദശ, യുഗം

അർത്ഥം : അനുഭവങ്ങളുടെ നൈരന്തര്യം അത് ഭാവി, ഭൂതം വര്ത്തമാനം എന്നിവയുടെ സീമകള്‍ ലംഘിക്കുന്നു

ഉദാഹരണം : ഓരോരുത്തരുടേയും ജീവിതത്തില്‍ പല-പല സമയങ്ങൾ കടന്ന് പോകുന്നു

പര്യായപദങ്ങൾ : സമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनुभव का सातत्य जिसमें घटनाएँ भविष्य से वर्तमान में होकर भूत में जाती हैं।

हर एक के जीवन में अलग तरह के समय आते हैं।
टाइम, समय

The continuum of experience in which events pass from the future through the present to the past.

He waited for along time.
It took some time before he got an answer.
Time flies like an arrow.
time

അർത്ഥം : ലഭിക്കല്‍ മുതലായവയ്ക്ക് യോജിച്ച സമയം. (പ്രത്യേകിച്ച് വൃക്ഷങ്ങളുടെ ഫലത്തെ കുറിച്ചോര്ക്കുമ്പോള്)

ഉദാഹരണം : ഇനിയിപ്പോള് മാമ്പഴത്തിന്റെ കാലം എപ്പോഴാണ് വരുന്നത്.

പര്യായപദങ്ങൾ : സീസണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राप्ति आदि का उपयुक्त समय ( विशेषतः वृक्षों की फलत आदि के विचार से )।

अभी आम का मौसम आया कहाँ हैं।
मौसम, मौसिम

അർത്ഥം : നിലനില്പിന്റെയും സ്വാധീനത്തിന്റെയും ഒരു കാലഘട്ടം

ഉദാഹരണം : ഞാന് താങ്കളെ ഭാരതേന്ദു യുഗത്തിലെ ഒരു സൃഷ്ടി കേള്പ്പിക്കാം

പര്യായപദങ്ങൾ : കാലഘട്ടം, ദശ, യുഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उत्तर भारत की एक प्राचीन नदी।

सुदामा का उल्लेख रामायण में मिलता है।
सुदाम, सुदाम नदी, सुदामन, सुदामन नदी, सुदामा, सुदामा नदी

संस्कृति के इतिहास में वह काल मान जो समय और अवस्था आदि की दृष्टि से अपना एक परिभाष्य या महत्वपूर्ण स्थान रखता हो।

मैं आपको एक भारतेंदु युग की रचना सुनाता हूँ।
काल, युग

A period marked by distinctive character or reckoned from a fixed point or event.

epoch, era

അർത്ഥം : പുരാണം അനുസരിച്ച് കാലത്തിന്റെ നാല് ഭാഗം-സത്യയുഗം, ത്രെതായുഗം, ദ്വാപരയുഗം, കലിയുഗം ഇവയില് ഓരോ പ്രത്യേക കാലഘട്ടം

ഉദാഹരണം : ഭഗവാന് രാമന്റെ ജനനം ത്രേതായുഗത്തിലായിരുന്നു

പര്യായപദങ്ങൾ : തലമുറ, നുകം, യുഗം, സമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुराणानुसार काल के ये चार भाग - सतयुग, त्रेता, द्वापर और कलि में से प्रत्येक।

भगवान राम का जन्म त्रेता युग में हुआ था।
जुग, युग

അർത്ഥം : ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടം

ഉദാഹരണം : രാജാവിന്റെ അവസാന കാലം വളരെ കഷ്ടകരമായിരുന്നു

പര്യായപദങ്ങൾ : ജീവിതം, സമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* वह समय जिसके दौरान किसी का जीवन बना रहता है।

राजा का अंतिम समय बहुत कष्टप्रद रहा।
समय

The time during which someone's life continues.

The monarch's last days.
In his final years.
days, years

അർത്ഥം : ഭൂതം, ഭാവി, വര്ത്തമാനം മുതലായവ അറിയുവാന്‍ കഴിയുന്ന മിനിറ്റ്, മണിക്കൂര്‍, വര്ഷം മുതലായവ കൊണ്ട് അളക്കുന്ന ദൂരം അല്ലെങ്കില്‍ ഗതി.

ഉദാഹരണം : സമയം ആര്ക്കുവേണ്ടിയും കാത്തു നില്ക്കുന്നില്ല.

പര്യായപദങ്ങൾ : നേരം, സമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिनटों, घंटों, वर्षों आदि में नापी जाने वाली दूरी या गति जिससे भूत, वर्तमान आदि का बोध होता है।

समय किसी का इंतजार नहीं करता।
आप किस ज़माने की बात कर रहे हैं।
वक़्त कैसे बीतता है, कुछ पता ही नहीं चलता।
वह कुछ देर के लिए यहाँ भी आया था।
अनेहा, अमल, अमस, अर्सा, अवकाश, अवसर, आहर, काल, जमाना, ज़माना, दिन, देर, दौर, दौरान, बेला, वक़्त, वक्त, वेला, व्यक्तभुज, श्राम, समय, समा, समाँ, समां

An amount of time.

A time period of 30 years.
Hastened the period of time of his recovery.
Picasso's blue period.
period, period of time, time period

चौपाल