പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കറുപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കറുപ്പ്   നാമം

അർത്ഥം : കണ്മഷിക്കും കുയിലിനും ഉള്ള ഒരു തരം നിറം.

ഉദാഹരണം : ഈ ചിത്രത്തിന്റെ മുകള്‍ ഭാഗത്തിന്‌ കറുപ്പ് നിറം നല്കൂ.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का रंग जो काजल या कोयले के रंग का होता है।

इस चित्र के ऊपरी भाग को काले रंग से रंग दो।
काला, काला रंग, कृष्ण वर्ण, कृष्णवर्ण

The quality or state of the achromatic color of least lightness (bearing the least resemblance to white).

black, blackness, inkiness

അർത്ഥം : അവീന്‍ ചെടിയുടെ തണ്ടില്‍ നിന്നുള്ള കൈപ്പും, ലഹരിയും വിഷദൂഷിതവുമായ സാധനം.

ഉദാഹരണം : സുരേഷിന് കറുപ്പ് കഴിച്ചില്ലെങ്കില്‍ ഉറക്കം വരികയില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पोस्त के डोडे का गोंद जो कड़वा, मादक और विषाक्त होता।

सुरेश जब तक अफ़ीम नहीं खा लेता उसे नींद नहीं आती।
अफ़ीम, अफीम, अफू, अफेन, अफेल, अफ्यून, अरुण, अरुन, अहिफेन, आफू, आफूक, नागफेन, फणिफेन, हाफु

An addictive narcotic extracted from seed capsules of the opium poppy.

opium

അർത്ഥം : കറുപ്പാകുന്ന അവസ്ഥ.

ഉദാഹരണം : ഇക്കാലത്ത് മുഖത്തെ കറുപ്പ് പാടുകള്‍ അകറ്റുന്നതിനുള്ള പലതരം ക്രീമുകള്‍ മാര്ക്കെറ്റില് ലഭിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काला होने की अवस्था या भाव।

आजकल चेहरे का कालापन दूर करने के नाम पर तरह-तरह की क्रीम आने लगी हैं।
कालापन, कालिमा, कृष्णता, मेचकता, मेचकताई, श्यामता

The quality or state of the achromatic color of least lightness (bearing the least resemblance to white).

black, blackness, inkiness

കറുപ്പ്   നാമവിശേഷണം

അർത്ഥം : കണ്മഷിയുടെ അല്ലെങ്കില് കുയിലിന്റെ നിറമുള്ള.

ഉദാഹരണം : ഇത്രയൊക്കെ കേട്ടപ്പോള്‍ സോഹന്റെ മുഖത്ത് കറുപ്പ് പടര്ന്നിരുന്നു.

പര്യായപദങ്ങൾ : കൃഷ്ണത, ശ്യാമ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काजल या कोयले के रंग का।

आज-कल काले कपड़ों का प्रचलन अधिक है।
अशुभ्र, अश्वेत, असित, असितांग, असिताङ्ग, काला, कृष्ण, तमस, तारीक, मेचक, शिति, श्याम, सियाह, स्याह

चौपाल