പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കന്നം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കന്നം   നാമം

അർത്ഥം : വായുടെ രണ്ടു വശങ്ങളിലെ അസ്‌ഥികള്ക്കും കണ്പോളകള്ക്കും ഇടയിലെ കോമളമായ ഭാഗം.

ഉദാഹരണം : വെയില്‍ കൊണ്ട് അവന്റെ കവിള്ത്തടം ചുവന്നു.

പര്യായപദങ്ങൾ : കപോലം, കവിള്ത്തടം, കവിള്‍, ചെകിട്, ചെള്ള, മല്ലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह के दोनों ओर हड्डी और कनपटी के बीच का कोमल भाग।

धूप से उसके गाल लाल हो गए हैं।
अलिक, कपोल, गाल, रुख, रुख़

Either side of the face below the eyes.

cheek

അർത്ഥം : ശബ്ദം കേള്ക്കാന്‍ സാധിക്കുന്ന അവയവം.; കുളിക്കുമ്പോള് എന്റെ ചെവിയില്‍ വെള്ളം പോയി.

ഉദാഹരണം :

പര്യായപദങ്ങൾ : കരണം, കര്ണ്ണം, കര്ണ്ണപാളി, കര്ണ്ണപുടം, ചെകിടു്‌, ചെവി, ചെവിക്കല്ലു്, ചെവിക്കുറ്റി, പാളി, പൈഞ്ജൂഷം, മേല്ക്കാതു, ശബ്ദ ഗ്രഹം, ശ്രവണം, ശ്രവണേന്ദ്രിയം, ശ്രവസ്സു്‌, ശ്രുതി, ശ്രോതസ്സു്‌, ശ്രോത്രം, ശ്രൌത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह इंद्रिय जिससे शब्द सुनाई पड़ता है।

नहाते समय मेरे कान में पानी चला गया।
कर्ण, कान, शब्दग्रह, श्रुति

The sense organ for hearing and equilibrium.

ear

चौपाल