അർത്ഥം : വെട്ടിതിളങ്ങുന്നതിന് മുമ്പില്‍ കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്യുക.
ഉദാഹരണം :
ഇരുട്ടറയില്നിതന്ന് ഘോര പ്രകാശത്തിലേക്ക് വരുകയാണെങ്കില് കണ്ണഞ്ചി പോകും.
പര്യായപദങ്ങൾ : കണ്ണഞ്ചുക, കണ്ണുമഞ്ഞളിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
तेज चमक के सामने आँखें झिलमिलाना।
अंधेरे कमरे से निकलकर अगर तेज़ धूप में जाएँ तो आँखें चौंधिया जाती है।