അർത്ഥം : ഏതെങ്കിലും വ്യാപാരത്തില്‍ ഉണ്ടാകുന്ന നഷ്ടം.
ഉദാഹരണം :
ഈ കച്ചവടത്തില്‍ എനിക്കു നഷ്ടം തന്നെ ഉണ്ടായിട്ടുള്ളു.
പര്യായപദങ്ങൾ : അപച്ഛേദം, അപഭൂതി, അപഹരണം, അസാധുവാകല്‍, ഇല്ലാതാകല്‍, കമ്മി, കൈമോശം, ചേതം, ചോര്ച്ച, ദുര്വയം, നഷ്ടം, പാഴ്ചെലവു്, പിഴ, മുതലില്‍ കുറവുണ്ടാകല്‍, ലോപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കടക്കാരന്റെ കടം അല്ലെങ്കില്‍ കുറ്റവാളിയുടെ പിഴ വസൂലാക്കാന്‍ വേണ്ടി ദേശം വഴി അയാളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ള അധികാരം.
ഉദാഹരണം :
കടം തിരിച്ചു കൊടുക്കാത്ത കൃഷിക്കാരെ ജപ്‌തി ചെയ്‌തു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ജപ്‌തി, പിഴയെടുക്കല്