പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കട്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കട്ടി   നാമം

അർത്ഥം : കഠോരമാകുന്ന അവസ്ഥ.

ഉദാഹരണം : ഉണങ്ങിയ മണ്ണിന്റെ കാഠിന്യം നീക്കുവാനായി അതില് വെള്ളമൊഴിക്കു.

പര്യായപദങ്ങൾ : കാഠിന്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कठोर होने की अवस्था या भाव।

सूखी मिट्टी की कठोरता को दूर करने के लिए उसमें पानी डालो।
कठोरता, कठोरपन, कड़ाई, कड़ापन, पारुष्य, सख़्ती, सख्ती

The physical property of being stiff and resisting bending.

rigidity, rigidness

അർത്ഥം : തൂക്കം നോക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കല്ല് അല്ലെങ്കില്‍ ലോഹം എന്നിവയുടെ കട്ട

ഉദാഹരണം : ഇത് ഒരു കിലോയുടെ കട്ടി ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तौलने के लिए कुछ निश्चित मान का पत्थर,लोहे आदि का टुकड़ा।

यह एक किलो का बाट है।
प्रतिमान, बटखरा, बाट

A unit used to measure weight.

He placed two weights in the scale pan.
weight, weight unit

അർത്ഥം : ഗാഢമായിരിക്കുന്ന അവസ്ഥ

ഉദാഹരണം : തൈരില്‍ വെള്ളം ചേര്ത്തത് കൊണ്ട് അതിന്റെ ഗാഢത കുറഞ്ഞു

പര്യായപദങ്ങൾ : ഗാഢത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गाढ़ा होने की अवस्था या भाव।

पानी मिलाने से दही का गाढ़ापन कम हो जाएगा।
गाढ़ापन

അർത്ഥം : ത്രാസില്‍ തൂക്കം നിശ്ചയിയിക്കുന്നതിന്‍ വയ്ക്കുന്ന ഭാരം

ഉദാഹരണം : കടക്കാരന്‍ തൂക്കുന്ന സമയത്ത് കട്ടി മാറ്റി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तराज़ू की डंडी या तौल बराबर करने के लिए उठे हुए पलड़े पर रखा हुआ कोई बोझ।

दुकानदार ने सामान तौलते समय पासंग हटा दिया था।
पसंगा, पसंघा, पासंग, पासंघ

चौपाल