പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കഞ്ചാവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കഞ്ചാവ്   നാമം

അർത്ഥം : മൊട്ടുകളുടെ പുക ലഹരിക്കു വേണ്ടി വലിക്കുന്ന ഭാങ്ങിനെ പോലെ ഒരു ചെടി.

ഉദാഹരണം : അവന്‍ തന്റെ വയലില്‍ കഞ്ചാവ് ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കഞ്ചാവ്ചെടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भाँग की तरह का एक पौधा जिसकी कलियों का धुआँ नशे के लिए पीते हैं।

वह अपने खेत में गाँजा उगा रखा है।
गाँजा, गांजा

അർത്ഥം : ഒരു ചെടിയുടെ മൊട്ട്, ഇല മുതലായവ ലഹരിക്കു വേണ്ടി ഹൂക്ക വഴി വലിക്കുന്നത്.

ഉദാഹരണം : കഞ്ചാവ് വലിക്കുന്നത് ആരോഗ്യത്തിന്ന് നല്ലതല്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधे की कली, पत्ता आदि जो नशे के लिए चीलम के द्वारा पिया जाता है।

गाँजा पीना स्वास्थ्य के लिए हानिकारक होता है।
गाँजा, गांजा

അർത്ഥം : ജനങ്ങള്‍ ലഹരിക്കു വേണ്ടി ഉപയോഗിക്കുന്ന ഒരു ചെടി.

ഉദാഹരണം : അവന്‍ ഒളിച്ചും മറച്ചും കഞ്ചാവ് കൃഷി ചെയ്യുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधा जिसकी पत्तियाँ लोग नशे के लिए पीसकर पीते हैं।

वह चोरी-छिपे भाँग की खेती करता है।
अभया, इंद्राशन, इन्द्राशन, त्रैलोक्यविजया, बंग, बूटी, भंग, भङ्ग, भाँग, भांग, मादनी, विजया, शक्रतरु, सब्ज़ा, सब्जा

Source of e.g. bhang and hashish as well as fiber.

cannabis indica, indian hemp

चौपाल