അർത്ഥം : മരുഭൂമിയില്‍ കണുന്ന പൊക്കത്തിലുള്ള അയവിറക്കുകയും, സവാരിക്കും ഭാരം ചുമക്കുന്നതിനും വേണ്ടി ഉപയോഗപ്പെടുകയും ചെയ്യുന്ന ജീവി.
ഉദാഹരണം :
മരുഭൂമിയിലെ വിമാനം എന്ന പേരിലാണു് ഒട്ടകം അറിയപ്പെടുന്നതു്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक ऊँचा चौपाया जो सवारी ओर बोझ लादने के काम आता है और अधिकतर रेगिस्तान में पाया जाता है।
ऊँट रेगिस्तान का जहाज़ माना जाता है।Cud-chewing mammal used as a draft or saddle animal in desert regions.
camel