പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഏഷണികൂട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഏഷണികൂട്ടുക   ക്രിയ

അർത്ഥം : ഇവിടുത്തെ കാര്യം അവിടേയും അവിടുത്തെ കാര്യം ഇവിടേയും പറഞ്ഞ് വഴക്ക് ഉണ്ടാക്കുന്ന കാര്യം പറയുക

ഉദാഹരണം : രാമന്‍ തന്റെ മുതലാളിയുടെ പക്കല്‍ ശ്യാമിനെ കുറിച്ച് ഏഷണികൂട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इधर की बात उधर कहना या झगड़ा लगानेवाली बात कहना।

राम ने अपने मालिक से श्याम के बारे में चुग़ली की।
चुगली करना, चुगली खाना, चुगली जड़ना, चुगली लगाना, चुग़ली करना, चुग़ली खाना, लगाना बुझाना

चौपाल