പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള എടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

എടുക്കുക   ക്രിയ

അർത്ഥം : ഉദാഹരണമായി എടുക്കുക

ഉദാഹരണം : രാമനെതന്നെ നോക്കുഎടുക്കു, അവന്‍ എത്ര ലളിതമായിട്ടാണ് ജീവിക്കുന്നത്

പര്യായപദങ്ങൾ : കണ്ടുപഠിക്കുക, നോക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उदाहरण के तौर पर लेना।

राम को ही लो,वह कितनी सादगी से रहता है।
लेना

Take into consideration for exemplifying purposes.

Take the case of China.
Consider the following case.
consider, deal, look at, take

അർത്ഥം : അന്തർനിഹിതമായ അടിസ്ഥാനപരമായ മുന്വിധി അത്ഏതെങ്കിലും ഒരു കാര്യത്തിന്റെ സ്പഷ്ടീകരണത്തിന് ആവശ്യമായി വരുന്നു

ഉദാഹരണം : ബാങ്കിൽ നിന്നും ഇന്നലെ അയ്യായിരം രൂപ എടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहीं रखी हुई अपनी कोई चीज या उसका कुछ अंश वहाँ से लेकर अपने अधिकार या हाथ में करना।

मैंने कल ही बैंक से पाँच हज़ार रुपए निकाले।
निकालना

അർത്ഥം : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

ഉദാഹരണം : അവന്‍ ഭാരം തലയില്‍ കയറ്റി

പര്യായപദങ്ങൾ : ഉയര്ത്തുക, കയറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

അർത്ഥം : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

ഉദാഹരണം : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

പര്യായപദങ്ങൾ : അപഹരിക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

അർത്ഥം : കണക്കെറ്റുക്കുമ്പോള്‍ അല്പം ധനം മറ്റൊരാളുടെ പക്കലാവുക

ഉദാഹരണം : എന്റെ അഞ്ചു രൂപ താങ്കള്‍ എടുത്തിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिसाब होने पर कुछ धन किसी के जिम्मे ठहरना।

आप पर मेरे पाँच रुपए निकलते हैं।
निकलना

അർത്ഥം : വാടകയ്ക്ക് വാഹനം എടുത്ത് സഞ്ചരിക്കുക

ഉദാഹരണം : ഞങ്ങള്‍ വിദ്യാലയത്തിലേയ്ക്ക് പോകുന്നതിനായിട്ട് ഒരു ടാക്സി പിടിച്ചു

പര്യായപദങ്ങൾ : പിടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भाड़े पर सवारी ठहराना या लेना।

हम लोगों ने विद्यालय जाने के लिए एक टैक्सी की।
करना

Engage for service under a term of contract.

We took an apartment on a quiet street.
Let's rent a car.
Shall we take a guide in Rome?.
charter, engage, hire, lease, rent, take

അർത്ഥം : കൂടിച്ചേര്ന്നത്, ഒട്ടിപ്പിടിച്ച അല്ലെങ്കില്‍ ചേര്ന്നിരിക്കുന്ന വസ്തു വേര്തിരിക്കുക.

ഉദാഹരണം : അവന്‍ തേനീച്ചയുടെ കൂട്ടില്‍ നിന്നും തേന് എടുത്ത്കൊണ്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिली, सटी या लगी हुई चीज़ अलग करना।

वह मधुमक्खी के छत्ते से शहद निकाल रहा है।
निकालना

चौपाल