പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഊരിയെടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ കുരുക്കില് നിന്നു രക്ഷപ്പെടുക.

ഉദാഹരണം : കൃഷിക്കാരന്‍ കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കുടുക്കഴിക്കുക, കുരുക്ക് അഴിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि की उलझन को दूर करना।

किसान उलझी हुई रस्सियों को सुलझा रहा है।
अनगाना, सुलझाना

Become or cause to become undone by separating the fibers or threads of.

Unravel the thread.
unknot, unpick, unravel, unscramble, untangle

അർത്ഥം : പെട്ടി, സഞ്ചി മുതലായവയില്‍ നിന്ന് ഏതെങ്കിലും ഒരു വസ്തു പെട്ടന്ന് പുറത്തേയ്ക്ക് എടുക്കുക

ഉദാഹരണം : രാജാവ് ഉറയില്‍ നിന്ന് വാള് വലിച്ചൂരി

പര്യായപദങ്ങൾ : വലിച്ചൂരുക, വലിച്ചെടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोष, थैले आदि में से किसी वस्तु को जल्दी से या झटके के साथ बाहर निकालना।

राजा ने म्यान से तलवार खींची।
ईंचना, ईचना, ऐंचना, खींचना, खीचना

Move or pull with a sudden motion.

twitch

चौपाल