പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉരുളുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉരുളുക   ക്രിയ

അർത്ഥം : പിന്നിലേയ്ക്ക് തിരിയുക

ഉദാഹരണം : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

പര്യായപദങ്ങൾ : അലയുക, ചുറ്റുക, തിരിയുക, മറിയുക, മാറുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

അർത്ഥം : നിലത്ത് അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനത്തിന്റെ പുറത്തിരുന്ന് അല്ലെങ്കില്‍ കിടന്നുകൊണ്ട് അവിടേയും ഇവിടേയും ആകുന്ന പ്രവൃത്തി.

ഉദാഹരണം : തങ്ങളുടെ വാശി ജയിക്കുന്നതിനായി കുട്ടികള്‍ സാധരണയായി നിലത്തുകിടന്ന് ഉരുളുന്നു.

പര്യായപദങ്ങൾ : ഇഴയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भूमि या किसी आधार पर चित्त या पट होते हुए इधर-उधर होना।

अपनी ज़िद्द पूरी कराने के लिए बच्चे अक़सर ज़मीन पर लोटते हैं।
लोटना

Roll around.

Pigs were wallowing in the mud.
wallow, welter

അർത്ഥം : വീണ്ടും വീണ്ടും മുകളിലേക്കും താഴേക്കും ഉരുണ്ട് ഉരുണ്ട് വീഴുക

ഉദാഹരണം : കൈയ്യില്‍ നിന്ന് വീണതും പന്ത് ഉരുളാന്‍ തുടങ്ങി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बराबर नीचे-ऊपर चक्कर खाते हुए गिरना।

हाथ से छूटते ही गेंद ज़मीन पर लुढ़कने लगी।
ढनमनाना, ढुलकना, ढुलना, लुढ़कना

Roll (a ball).

bowl

चौपाल