പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇടിമിന്നല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക്‌ കാണപ്പെടുന്ന പ്രകാശം.

ഉദാഹരണം : ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു.

പര്യായപദങ്ങൾ : അഭ്രിയം, അഭ്രേയം, അശനിപാതം, ഇടിത്തീ, ഇടിത്തീവീഴ്ച, ഇടിവാള്‍, ഐരാവതി, കൊള്ളിയാന്‍, ക്ഷണപ്രഭ, ക്ഷണിക, ഘനരൂപി, ചഞ്ചല, ചപല, തഡിത്ത്‌, മിന്നല്ക്കൊടി, മിന്നല്പ്പിണറ്, മിന്നല്‍, മേഘദീപം, വജ്രകീലം, വജ്രഘാതം, വജ്രജ്വാല, വജ്രപാതം, വജ്ര്ജ്വലനം, വിദ്യുത്ത്‌, വൈദ്യുതി, ശതഹ്രദ, ശമ്പ, സമ്പ, സൌദാമിനി, ഹ്രാദിനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आकाश में सहसा क्षण भर के लिए दिखाई देने वाला वह प्रकाश जो बादलों में वातावरण की विद्युत शक्ति के संचार के कारण होता है।

आकाश में रह-रहकर बिजली चमक रही थी।
अणुभा, अनुभा, अशनि, आर्द्राशनि, इरम्मद, ईरमद, गाज, गो, चंचला, चपला, छिनछवि, तड़ित, तड़िता, तड़ित्, तरिता, दामिनी, नीलांजसा, पवि, बिजली, मेघज्योति, मेघदीप, मेघभूति, वज्र, विद्युत, विद्युत्, विद्योत्, शंपा, शम्पा, समनगा, सौदामनी, सौदामिनी, हीर

Abrupt electric discharge from cloud to cloud or from cloud to earth accompanied by the emission of light.

lightning

चौपाल