അർത്ഥം : ഒരാളുടെ രൂപം ഗുണം എന്നിവയാല്‍ അയാളില്‍ പ്രസന്നനാവുക, പ്രണയിക്കുക, മോഹിക്കുക
ഉദാഹരണം :
ശ്യാം രാധയുടെ സൌന്ദര്യത്തില്‍ ഭ്രമിച്ചുപോയിമീര മോഹനില്‍ ആസക്തിപ്പെട്ടു.
പര്യായപദങ്ങൾ : ഭ്രമിക്കുക, മോഹിക്കിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के रूप, गुण आदि के कारण उस पर प्रसन्न, अनुरक्त या मोहित होना।
श्याम राधा की सुन्दरता पर आसक्त है।