പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആടുക   ക്രിയ

അർത്ഥം : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക

ഉദാഹരണം : കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന്‍ ലഹരിയില്‍ ആടുന്നു.

പര്യായപദങ്ങൾ : ഉലയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मस्ती या नशे में सिर और धड़ को आगे-पीछे और इधर-उधर हिलाना।

बच्चे मस्ती में झूम रहे हैं।
शराबी नशे में झूम रहा है।
झूँमना, झूमना, लहराना

Move or sway in a rising and falling or wavelike pattern.

The line on the monitor vacillated.
fluctuate, vacillate, waver

അർത്ഥം : മനസ് ചഞ്ചലമാവുക.

ഉദാഹരണം : രാധയുടെ സൌന്ദര്യത്തിനു മുമ്പില്‍ മോഹന്റെ മനസ് ഇളകി പോയി.

പര്യായപദങ്ങൾ : ഇളകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन का चंचल होना।

राधा की सुन्दरता देखकर मोहन का मन डोल गया।
डुलना, डोलना

അർത്ഥം : ഇളകി കൊണ്ടിരിക്കുക.

ഉദാഹരണം : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

പര്യായപദങ്ങൾ : ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

അർത്ഥം : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

ഉദാഹരണം : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : ഇളകുക, ഉലയുക, തൂങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

അർത്ഥം : മുകളില് ഘടിപ്പിച്ചതിനു ശേഷവും ഏതെങ്കിലും ഒരു വസ്തുവിന്റെ കുറച്ചു ഭാഗം കുറച്ചു ദൂരം താഴേക്ക് ഒരു ആശ്രയവും ഇല്ലാതെ കിടക്കുന്നതിന്.

ഉദാഹരണം : ഭിത്തിയില് ഒരു കയറ് തൂങ്ങി കിടക്കുന്നു.

പര്യായപദങ്ങൾ : ചാഞ്ഞുകിടക്കുക, തൂങ്ങികിടക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपर टिके रहने पर भी किसी वस्तु आदि के कुछ भाग का नीचे की ओर कुछ दूर तक बिना आधार के रहना।

दीवार से एक रस्सी लटक रही है।
झूलना, लटकना

Hang freely.

The ornaments dangled from the tree.
The light dropped from the ceiling.
dangle, drop, swing

അർത്ഥം : ഊഞ്ഞാലിലിരുന്ന് ആടുക

ഉദാഹരണം : അവന്‍ ഒരു മണിക്കൂറായിട്ട് ഊഞ്ഞാല്‍ ആട്ടം ആടികൊണ്ടിരിക്കുകയാണ്

പര്യായപദങ്ങൾ : ഊഞ്ഞാലാടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

झूले पर बैठकर पेंग लेना।

वह एक घंटे से झूल रहा है।
झूलना, झूला झूलना, पौंढ़ना

चौपाल