പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആഗന്തുകന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വീടു മുതലായവയില്‍ വരുന്ന പുറത്തു നിന്നുള്ള ആള്.

ഉദാഹരണം : അതിഥി ദൈവതുല്യനായതു കൊണ്ടു്‌ ആതിഥേയ മര്യാദ നാം എപ്പോഴും പാലിക്കണം.

പര്യായപദങ്ങൾ : അഭ്യാഗതന്‍, ആതിഥ്യന്, ആവേസികന്‍, ക്ഷണിക്കപ്പെട്ടവന്, ഗൃഹാഗതകന്‍, പ്രഘുണന്, പ്രഘുര്ണ്ണതന്‍, വിരുന്നുകാരന്‍, സന്ദര്ശകന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिना पहले से तिथि, समय आदि की सूचना दिए हुए घर में अचानक या बताकर आ पहुँचने वाला कोई प्रिय अथवा सत्कार योग्य व्यक्ति।

अतिथियों का सम्मान करना हमारा कर्तव्य है क्योंकि अतिथि देवतुल्य होते हैं।
अतिथि, अभ्यागत, आगंतुक, आगत, आगन्तुक, पाहुन, पाहुना, प्राघूणिक, प्राघूर्ण, प्राघूर्णिक, मेहमान, संचारी, सञ्चारी, समागत

A visitor to whom hospitality is extended.

guest, invitee

चौपाल