പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഴിമതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഴിമതി   നാമം

അർത്ഥം : അറിഞ്ഞ് അല്ലെങ്കില്‍ തോന്ന്യാസമായ രീതിയില്‍ സംജാതമാകുന്ന അല്ലെങ്കില്‍ അസമര്ഥാതകൊണ്ടുള്ള കുഴപ്പങ്ങള്.

ഉദാഹരണം : ഇന്ന് എല്ലാ വകുപ്പിലും എന്തെങ്കിലും ക്രമകേടുകള്‍ നടന്നുവരുന്നു.

പര്യായപദങ്ങൾ : കുംഭകോണം, ക്രമക്കേട്, തിരിമറി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जान-बूझकर या मनमाने ढंग से उत्पन्न की जाने वाली अथवा अपटुता के कारण होने वाली गड़बड़ी।

आजकल हर विभाग में कुछ न कुछ घोटाला हो रहा है।
गोलमाल, घपला, घोटाला, झोल-झाल, धाँधली, धांधली, हेर-फेर, हेरफेर, हेरा-फेरी, हेराफेरी

A fraudulent business scheme.

cozenage, scam

അർത്ഥം : നീതിയുടെ വഴി വിട്ട് സമൂഹം വളരെ തെറ്റെന്നു കരുതുന്ന പ്രവൃത്തി.

ഉദാഹരണം : ഇന്ന് അഴിമതി സമൂഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नीतिपथ से गिरा हुआ और समाज में बहुत बुरा माना जाने वाला आचरण या व्यवहार।

आजकल समाज में भ्रष्टाचार व्याप्त है।
करप्शन, भ्रष्टाचार

Lack of integrity or honesty (especially susceptibility to bribery). Use of a position of trust for dishonest gain.

corruption, corruptness

അഴിമതി   നാമവിശേഷണം

അർത്ഥം : ധര്മ്മത്തിന്റെ നിഷ്ഠ സൂക്ഷിക്കാത്ത അല്ലെങ്കില്‍ ധര്മ്മഹീനനായ വ്യക്‌തി.

ഉദാഹരണം : രാവണന് ഒരു ധര്മ്മഹീനനായ വ്യക്‌തി ആയിരുന്നു.

പര്യായപദങ്ങൾ : അധമത്വം, അധാര്മ്മിക പ്രവൃത്തി, അന്യായം, അസാന്മാപര്ഗ്ഗികമായതു്‌, ഈശ്വരഭക്തിയില്ലായ്മ, കാലുഷ്യം, കൈകൂലികൊടുക്കല്, കൊള്ളരുതായ്മ, ദുരാചാരം, ദുരുദ്ദേശ്യം, ദുര്ബുാദ്ധി, ദുര്ഭരണം, ദുര്മ്മാര്ഗ്ഗം, ദുഷ്കൃത്യം, ദുഷ്ടത, ദുർവൃത്തി, ധര്മബോധം ഇല്ലായ്മ, ധര്മ്മ മില്ലായ്മ, ധര്മ്മബോധമില്ലായ്മ, ധര്മ്മമില്ലാത്തതു്, ധര്മ്മാലനുഷ്ഠാനമില്ലായ്മ, നേരില്ലായ്മ, വഷളത്തം, സദാചാരവിരുദ്ധമായതു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धर्म में निष्ठा या श्रद्धा न रखने वाला या जो धार्मिक न हो।

वह अधार्मिक व्यक्ति है।
अधर्मात्मा, अधर्मिष्ठ, अधर्मी, अधार्मिक, धर्महीन

അർത്ഥം : അഴിമതിയുമായി ബന്ധപ്പെട്ടത്.

ഉദാഹരണം : ഇപ്പോഴുള്ള ചില മന്ത്രിമാർ അഴിമതിക്കാരാണ്

പര്യായപദങ്ങൾ : ക്രമക്കേട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भ्रष्टाचार से सम्बद्ध।

भ्रष्टाचारी गतिचिधियों में लिप्त होने के कारण वह निलंबित हो गया।
भ्रष्टाचारी

Ruined in character or quality.

corrupted, debased, vitiated

चौपाल