പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അലങ്കാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അലങ്കാരം   നാമം

അർത്ഥം : സാഹിത്യത്തില്‍ വര്ണന നടത്തുന്ന ഒരു രീതി അതിലൂടെ ചമത്കാരവും ആസ്വാദ്യതയും വര്ദ്ധിക്കുന്നു

ഉദാഹരണം : അലങ്കാരം മുഖ്യമായിട്ടും രണ്ട് വിധം ഉണ്ട്, ശബ്ദാലങ്കാരവും അര്ത്ഥാലങ്കാരവും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साहित्य में वर्णन करने की वह रीति जिससे चमत्कार और रोचकता आती है।

विशेषकर अलंकार दो प्रकार के होते हैं, शब्दालंकार और अर्थालंकार।
अलंकार, अलङ्कार

Language used in a figurative or nonliteral sense.

figure, figure of speech, image, trope

അർത്ഥം : ദേവി-ദേവന്മാരുടെ ശരീരത്തിലണിയിക്കുന്ന വസ്തുക്കള്

ഉദാഹരണം : തിരുപ്പതിയില്‍ ഭഗവാന് ഒരുപാട് അലങ്കാരം ചെയ്യും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देवी-देवता के ऊपर चढ़ाई जाने वाली सामग्री।

तिरुपति के मंदिर में सबसे अधिक चढ़ावा चढ़ता है।
अरदास, चढ़ाई, चढ़ाव, चढ़ावा, चौकी

The offerings of the congregation at a religious service.

offertory

അർത്ഥം : അലങ്കരിക്കുന്ന ക്രിയ

ഉദാഹരണം : രാജകുമാരന്റെ അഭിഷേക സമയത്തുള്ള കൊട്ടാരത്തിന്റെ അലങ്കാരം ഒന്ന് കാണേണ്ടതായിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अलंकृत करने या सजाने की क्रिया।

राजकुमार के राज्याभिषेक के अवसर पर सभी लोग राजमहल की सजावट में लगे हैं।
अभ्यंजन, अभ्यञ्जन, अलंकरण, आराइश, ज़ीनत, जीनत, विन्यसन, विन्यास, सजावट, सज्जा, साज, साज सजावट, साज सज्जा, साज-सजावट, साज-सज्जा, साज़

The act of adding extraneous decorations to something.

embellishment, ornamentation

चौपाल