അർത്ഥം : കുപ്രസിദ്ധമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
കൊള്ളക്കാരന്റെ രൂപത്തില്‍ രത്നാകരനു എത്രമാത്രം അപകീര്ത്തി ലഭിച്ചുവോ അതിലും കൂടുതല്‍ മഹര്ഷി വാത്മീകിയുടെ രൂപത്തില്‍ അവനു പ്രസിദ്ധി കിട്ടി.
പര്യായപദങ്ങൾ : അപഖ്യാതി, കീര്ത്തി കേട്, കുപ്രസിദ്ധി, ചീത്തപ്പേര്, ദുഷ്കീര്ത്തി, ദുഷ്പ്പേര്, യശോഹാനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुख्यात होने की अवस्था या भाव।
डाकू के रूप में रत्नाकर को जितनी बदनामी मिली,उससे अधिक ऋषि वाल्मीकि के रूप में प्रसिद्धि।A state of extreme dishonor.
A date which will live in infamy.അർത്ഥം : ഏതെങ്കിലും ഒരു കാര്യം, ഏതെങ്കിലും വിധിക്കോ, സമ്പ്രാദായത്തിനോ എതിരായിട്ടോ, അത് ചെയ്യുന്നതു കൊണ്ട് ചെയ്യുന്നാള്ക്ക് ശിക്ഷ ലഭിക്കുന്നതോ ആയ കാര്യം.; ബാല വേല ചെയ്യിക്കുന്നതു് അപരാധമാണു്.
ഉദാഹരണം :
പര്യായപദങ്ങൾ : അപരാധം, അപവാദം, കുറ്റം, തെറ്റ് ശിക്ഷ, പാപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :