പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുസ്വാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനുസ്വാരം   നാമം

അർത്ഥം : സ്വരത്തിനു മുകളിലിടുന്ന പുള്ളി

ഉദാഹരണം : ചിലര്‍ എപ്പോഴും അനുസ്വാരം ഇടാന്‍ മറക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वर के ऊपर की बिंदी।

कुछ लोग मैं, में आदि अनुस्वार लगाना भूल जाते हैं।
अनुस्वार, नुकता, नुक़ता, नुक़्ता, नुक्ता, बिंदी, बिंदु, बिन्दी, बिन्दु, विंदु, विन्दु

അർത്ഥം : സ്വരത്തിനു പിന്നാലെ ഉച്ചരിക്കപ്പെടുന്ന ഒരു അനുനാസികം

ഉദാഹരണം : ചില കുട്ടികള്‍ അനുസ്വാരം ഒരിക്കലും ശരിയായ വിധത്തില്‍ ഉച്ചരിക്കാറില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वर के पीछे उच्चारण होने वाला एक अनुनासिक वर्ण।

कुछ बच्चे अनुस्वार का उच्चारण ठीक से नहीं कर पाते हैं।
अं, अनुस्वार

चौपाल