പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുഗാമി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനുഗാമി   നാമം

അർത്ഥം : ആരുടെയെങ്കിലും തത്വത്തെ ആദരിക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്യുന്നത്.

ഉദാഹരണം : അവന്‍ കബീറിന്റെ അനുചരനാണ്.

പര്യായപദങ്ങൾ : അനുചരന്‍, ആരാധകന്

അർത്ഥം : ആരുടെയെങ്കിലും സിദ്ധാന്തം മാനിക്കുകയും അതനുസരിച്ചു നടക്കുകയും ചെയ്യുന്ന വ്യക്തി.

ഉദാഹരണം : അനുയായികള്‍ തങ്ങളുടെ നേതാവിന്റെ വാക്ക് സത്യമെന്നു കരുതി അതനുസരിക്കുന്നു.

പര്യായപദങ്ങൾ : അനന്തരഗാമി, അനുചരന്‍, അനുയായി, പക്ഷകന്, പിന്ഗാമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का सिद्धान्त मानने और उनके अनुसार चलनेवाला व्यक्ति।

अनुयायी व्यक्ति अपने नेता की बात को ही सत्य मानकर उसका अनुसरण करता है।
अनुयायी, अनुयायी व्यक्ति, अनुवर्ती, अयातपूर्व, पार्ष्णिग्रह, मुरीद

A person who accepts the leadership of another.

follower

चौपाल