പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അധികാരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അധികാരി   നാമം

അർത്ഥം : അധികാരം ഉള്ള ആള്

ഉദാഹരണം : ഈ സ്വത്തിന്റെ നാല് അവകാശികളും പരസ്പരം പടവെട്ടിച്ചത്തു

പര്യായപദങ്ങൾ : അവകാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हक़ या अधिकार रखनेवाला व्यक्ति।

इस संपत्ति के चारों हकदार आपस में ही उलझ गए।
अधिकारी, दावेदार, हकदार, हक़दार

Someone who claims a benefit or right or title.

Claimants of unemployment compensation.
He was a claimant to the throne.
claimant

അർത്ഥം : ആജ്ഞാപത്രം അല്ലെങ്കില്‍ അനുമതി പത്രം നല്‍കുന്ന ആള്‍

ഉദാഹരണം : അധികാരി അനുവാദം നല്‍കാന്‍ വിസമ്മതിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनुज्ञापत्र या अधिपत्र देने वाला व्यक्ति।

अनुज्ञापक ने अनुज्ञापत्र देने से इन्कार कर दिया।
अनुज्ञापक

അർത്ഥം : യോഗ്യനായ ആള്

ഉദാഹരണം : മാതാപിതാക്കളുടെ ചിതക്ക് തീവയ്ക്കുവാനുള്ള അധികാരി മകനാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उपयुक्त पात्र।

माता-पिता के चिता को आग देने का पहला अधिकारी उसका पुत्र होता है।
अधिकारी

അർത്ഥം : ഭരിക്കുന്ന ആള്.

ഉദാഹരണം : ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.

പര്യായപദങ്ങൾ : അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്‌, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो शासन करता हो।

शिवाजी एक कुशल शासक थे।
अनुशासक, अमीर, दंडधर, दण्डधर, नियंता, नियन्ता, शासक, हुक्मराँ

A person who rules or commands.

Swayer of the universe.
ruler, swayer

അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തിനു എല്ലാതരത്തിലുമുള്ള അധികാരം പ്രാപ്തമായിട്ടുള്ള ആള്.

ഉദാഹരണം : ഈ മതപരമായ കര്മ്മത്തിന്റെ അധികാരി സേഠ് മോഹന്ദാസ്ജി ആണ്, കാരണം അദ്ദേഹത്തിന്റെ മേല്നോട്ടത്തിലാണ് ഇത് നടക്കുന്നത്.

പര്യായപദങ്ങൾ : ഉത്തരവാദി, ചുമതലക്കാരന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे किसी कार्य में सब प्रकार के अधिकार प्राप्त हों।

इस अनुष्ठान के कर्ताधर्ता सेठ मोहनदासजी हैं,क्योंकि उन्हीं की देख रेख में यह कार्य हो रहा है।
कर्ता धर्ता, कर्ता-धर्ता, कर्ताधर्ता

A person who is in charge.

The head of the whole operation.
chief, head, top dog

അർത്ഥം : കയ്യില്‍ അധികാരമുള്ള.

ഉദാഹരണം : ബ്രിട്ടീഷ് അധികാരികള്‍ ചങ്ങലയ്ക്കിട്ട ഭാരതീയരോട് വളരെ അപമര്യാദയോടുകൂടി പെരുമാറി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसके हाथ में सत्ता हो।

अंग्रेज सत्ताधारियों ने गुलाम भारतीयों पर बहुत ज़ुल्म किये।
सत्ताधारी, सत्ताधिकारी, सत्ताधीश

(usually plural) persons who exercise (administrative) control over others.

The authorities have issued a curfew.
authority

അർത്ഥം : ചെറിയ ചെറിയ കേസുകള് തീര്പ്പാക്കുന്ന അധികാരി

ഉദാഹരണം : ഇവിടത്തെ മുന്സിഫ് സ്ഥലം മാറി പോയി

പര്യായപദങ്ങൾ : മുന്സിഫ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दीवानी-विभाग-न्यायाधीश जो छोटे-छोटे मुक़दमों का फ़ैसला करता है।

यहाँ के मुंसिफ़ का तबादला हो चुका है।
मुंसिफ, मुंसिफ़

चौपाल