പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അത്ഭുതം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അത്ഭുതം   നാമം

അർത്ഥം : വിലക്ഷണമായ അല്ലെങ്കില്‍ വിചിത്രമായ കാര്യം

ഉദാഹരണം : അത്ഭുതം സംഭവിച്ചിരിക്കുന്നു യജമാനനെ! രാജകുമാരി കൊട്ടാരത്തിലില്ല

പര്യായപദങ്ങൾ : വിചിത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विलक्षण या विचित्र बात, व्यक्ति या वस्तु।

गजब हो गया सरकार! राजकुमारीजी महल में नहीं हैं।
गजब, गज़ब, ग़ज़ब

അർത്ഥം : സാധാരണ നോക്കുമ്പോള്‍ വരാത്തതും നടക്കില്ല എന്നു വിചാരിച്ചതുമായ ആശ്ചര്യ ജനകവും അത്ഭുതകരവുമായ കാര്യം.

ഉദാഹരണം : കിടപ്പിലായ വ്യക്തിയെ എഴുന്നേല്പ്പിച്ചു സിദ്ധന്‍ മഹാത്മ അത്ഭുതം സൃഷ്ടിച്ചു.

പര്യായപദങ്ങൾ : ദിവ്യാത്ഭുതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई ऐसा आश्चर्यजनक या अद्भुत कार्य या व्यापार जो साधारणतः देखने में न आता हो और जो अलौकिक और असंभव-सा समझा जाता हो।

पगलाए व्यक्ति को ठीक कर सिद्ध महात्मा ने चमत्कार कर दिया।
अजमत, अज़मत, अजूबा, अद्भुत कार्य, कमाल, करतब, करामात, करिश्मा, चमत्कार

Any amazing or wonderful occurrence.

miracle

അർത്ഥം : ആശ്ചാര്യം ജനിപ്പിക്കുന്ന വസ്തു

ഉദാഹരണം : താജ്മഹല്‍ ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിലൊന്നാണ്

പര്യായപദങ്ങൾ : ആശ്ചര്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आश्चर्य उत्पन्न करने वाली वस्तु।

ताजमहल विश्व के सात आश्चर्यों में से एक है।
अचंभव, अचंभा, अचंभो, अचंभौ, अचम्भव, अचम्भा, अचम्भो, अचम्भौ, अचरज, अजब, अजीब, अजूबा, अद्भुत वस्तु, आश्चर्य, इचरज, कौतुक, तअज्जुब, ताज़्जुब, ताज्जुब, विस्मय, हैरत

Something that causes feelings of wonder.

The wonders of modern science.
marvel, wonder

चौपाल