പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അച്ചടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അച്ചടിക്കുക   ക്രിയ

അർത്ഥം : ചില കാര്യങ്ങൾ പേപ്പറിൽ പതിപ്പിക്കുക

ഉദാഹരണം : അദ്ദേഹത്തിന്റെ പുതിയ പുസ്തകം അച്ചടിച്ചിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का किसी दूसरी वस्तु को केंद्र बनाकर उसके चारों ओर चक्कर लगाना।

पृथ्वी सूर्य के तथा चंद्रमा पृथ्वी के चारों ओर घूमता है।
घूमना, चक्कर लगाना, परिक्रमा करना

Move in an orbit.

The moon orbits around the Earth.
The planets are orbiting the sun.
Electrons orbit the nucleus.
orb, orbit, revolve

അർത്ഥം : അച്ചിന്റെ കൂടം കൊണ്ട് അക്ഷരം ചിത്രം മുതലായവ ആലേഖനം ചെയ്യുക.

ഉദാഹരണം : ഈ പുസ്തകം നരൂല പ്രിന്ഡേ്ഴ്സാണ് അച്ചടിച്ചത്.

പര്യായപദങ്ങൾ : മുദ്രണംചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छापे की कल से अक्षर या चित्र अंकित करना।

इस पुस्तक को नरुला प्रिंटर्स ने छापा है।
छापना, मुद्रण करना

Put into print.

The newspaper published the news of the royal couple's divorce.
These news should not be printed.
print, publish

അർത്ഥം : മഷി മുതലായവയുടെ സഹായത്താല്‍ ഒരു വസ്‌തു കൊണ്ട് മറ്റൊരു വസ്‌തുവില് അമർത്തി അതിന്റെ ആകൃതി പകർത്തുന്ന പ്രക്രിയ.

ഉദാഹരണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥലങ്ങള്‍ തോറും ഭിത്തികളില്‍ തെരഞ്ഞെടുപ്പ്‌ ചിത്രങ്ങള്‍ പതിപ്പിച്ചു.

പര്യായപദങ്ങൾ : അടയാളപ്പെടുത്തുക, പതിപ്പിക്കുക, മുദ്രകുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्याही आदि की सहायता से एक वस्तु को दूसरी वस्तु पर दबाकर उसकी आकृति उतारना।

चुनाव प्रचारकों ने जगह-जगह दीवारों पर चुनाव चिह्न छापे हैं।
छापना

Mark or stamp with or as if with pressure.

To make a batik, you impress a design with wax.
impress, imprint

അർത്ഥം : അച്ചടി യന്ത്രം അല്ലെങ്കില്‍ മുദ്രകൊണ്ട് മുദ്രണം ചെയ്യപെട്ടത്

ഉദാഹരണം : അവന്റ്െപുതിയ പുസ്തകം അച്ചടിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छापे के यंत्र या ठप्पे आदि से छापा जाना।

उनकी नई क़िताब छपी है।
छपना, मुद्रित होना

Put into print.

The newspaper published the news of the royal couple's divorce.
These news should not be printed.
print, publish

चौपाल