പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഗ്നിശിഖ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഗ്നിശിഖ   നാമം

അർത്ഥം : ഒരു ചെടി അതില്‍ മഞ്ഞ നിറമുള്ള പൂക്കള്‍ വിടരുന്നു

ഉദാഹരണം : അഗ്നിശിഖയുടെ വിത്തില്‍ നിന്ന് എണ്ണ ഉത്പാദിപ്പിക്കാം

പര്യായപദങ്ങൾ : കുസുംഭ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधा जिसमें पीले फूल लगते हैं।

कुसुम के बीज से तेल निकाला जाता है।
अग्नि-शिखा, अग्निशिखा, कुसुंभ, कुसुम, कुसुम्भ, बर्रै

Thistlelike Eurasian plant widely grown for its red or orange flower heads and seeds that yield a valuable oil.

carthamus tinctorius, false saffron, safflower

അർത്ഥം : തീയുടെ മുകളില് വന്നുകൊണ്ടിരിക്കുന്ന ചൂടു്.

ഉദാഹരണം : കാട്ടില്‍ പടര്ന്നു പിടിച്ച തീ ആകാശത്തോളം ഉയര്ന്നിരുന്നു.

പര്യായപദങ്ങൾ : ചൂടു്, ജ്വലിക്കുന്നതു്, തീജ്വാല, തീനാക്കു്‌, തീനാമ്പു്‌, തീനാളം, ദീപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग के ऊपर उठने वाली लौ।

जंगल में लगी आग की ज्वाला आसमान को छू रही थी।
धीमी आँच पर दाल पक रही है।
अग्नि ज्वाला, अग्नि-जिह्वा, अग्नि-शिखा, अग्निशिखा, अर्चि, अलूला, आँच, कील, ज्वाला, झर, दहक, धँधोर, धंधार, धधक, धाधि, प्रसिति, भभूका, लपट, लुक, लूका, लौ, शोला

A strong flame that burns brightly.

The blaze spread rapidly.
blaze, blazing

चौपाल