अर्थ : സുഖവും സ്വസ്ഥവും ആയിരിക്കുന്ന അവസ്ഥ.
उदाहरणे :
വീട്ടില്‍ എല്ലാവര്ക്കും സുഖമാണ് .
समानार्थी : ശാന്തിയും സമാധാനവും
इतर भाषांमध्ये अनुवाद :
अर्थ : എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടായിരിക്കണം എന്ന അനുകൂലവും പ്രിയങ്കരവുമായ അനുഭവം.
उदाहरणे :
ആഗ്രഹങ്ങളെ ത്യജിക്കൂ എന്നാല് സുഖമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.
इतर भाषांमध्ये अनुवाद :
A feeling of extreme pleasure or satisfaction.
His delight to see her was obvious to all.अर्थ : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.
उदाहरणे :
ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.
समानार्थी : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്, കെല്പ്, ചുറുചുറുക്ക്, ത്രാണി, പാടവം, വെളിവ്, ശരീരസുഖം, സ്വാസ്ഥ്യം
इतर भाषांमध्ये अनुवाद :
अर्थ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.
उदाहरणे :
മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.
समानार्थी : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം
इतर भाषांमध्ये अनुवाद :
Freedom from difficulty or hardship or effort.
He rose through the ranks with apparent ease.