अर्थ : ഏതെങ്കിലും വിധത്തില് സ്വന്തമാക്കുക അല്ലെങ്കില്‍ കൂട്ടി വെക്കുക.
उदाहरणे :
വളരെ കഷ്ടപ്പെട്ടു് അച്ഛന്‍-മുത്തച്ഛന്മാര്‍ ഉണ്ടാക്കിയ ധനം ഇങ്ങനെ ധൂര്ത്തടിക്കരുതു്.
समानार्थी : അര്ഹിത ഉണ്ടാകുക, ആര്ജ്ജിക്കുക, ഉണ്ടാക്കി വൈക്കുക, കരുതി വൈക്കുക, ദ്രവ്യം സൂക്ഷിക്കുക, ധനം സംഭരിച്ചു സൂക്ഷിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, പാത്രമാകുക, പൂഴ്ത്തി വയ്ക്കുക, മിച്ചം പിടിക്കുക, ലാഭം ഉണ്ടാക്കുക, സമാര്ജ്ജിക്കുക, സമ്പാദിക്കുക, സ്വരൂപിക്കുക
इतर भाषांमध्ये अनुवाद :
अपने प्रयत्नों या कार्यों से प्राप्त करना या इकठ्ठा करना।
बड़ी मुश्किल से बाप-दादाओं ने जो धन कमाया है उसे ऐसे ही मत उड़ाओ।अर्थ : കൂമ്പാരംകൂട്ടുക അല്ലെങ്കില്‍ ശേഖരിക്കുക
उदाहरणे :
“അവന്‍ വീട് വയ്ക്കുന്നതിനായി വളരെ കഷ്ടപ്പെട്ട് ഓരോപൈസയും കൂമ്പാരംകൂട്ടുന്നു”
समानार्थी : കുന്നുകൂട്ടുക, കൂമ്പാരംകൂട്ടുക
इतर भाषांमध्ये अनुवाद :
संचित या एकत्रित करना।
वह घर बनाने के लिए बड़ी मेहनत से एक-एक पैसा जोड़ रहा है।अर्थ : എതെങ്കിലും ഒരിടത്ത് ഒന്നിച്ച് കൂടുക
उदाहरणे :
“എല്ലാ കുട്ടികളും മൈതാനത്തില്‍ ഒത്തുകൂടി കുഴിയില്‍ വെള്ളം ശേഖരിക്കപ്പെട്ടു”
समानार्थी : ഒത്തുകൂടുക, ഒന്നിക്കുക, കൂടിച്ചേരുക
इतर भाषांमध्ये अनुवाद :
किसी एक जगह पर इकट्ठा होना।
सभी बच्चे मैदान में इकट्ठे हो रहे हैं।Collect or gather.
Journals are accumulating in my office.अर्थ : ശേഖരിക്കുക
उदाहरणे :
താങ്കൾ ഈ അപേക്ഷാപത്രം ഓഫീസിൽ ശേഖരിക്കുക
समानार्थी : സൂക്ഷിക്കുക
इतर भाषांमध्ये अनुवाद :
अर्थ : ഏതെങ്കിലും വസ്തുക്കള്‍ ഒന്നിച്ച് കൂട്ടുന്ന അല്ലെങ്കില് ശേഖരിക്കുന്ന ക്രിയ ആലെങ്കില്‍ ഭാവം
उदाहरणे :
കപില്‍ ചരിത്ര വസ്തുക്കള്‍ ശേഖരിക്കുന്നു
समानार्थी : കുന്നുകൂട്ടുക, സംഭരിക്കുക
इतर भाषांमध्ये अनुवाद :