अर्थ : സ്വന്തം നിവാസ സ്ഥാനത്ത് നിന്ന് ബലമായി പുറത്താക്കപ്പെട്ടവര്‍, മറ്റൊരു സ്ഥലത്ത് ശരണം തേടി വന്നവര്.
उदाहरणे :
ഭാരതത്തില്‍ ഒരുപാട് വിദേശ അഭയാര്ത്ഥികള്‍ താമസിക്കുന്നുണ്ട്.
समानार्थी : അഭയാര്ത്ഥികള്‍, കുടിയേറ്റക്കാര്
इतर भाषांमध्ये अनुवाद :
An exile who flees for safety.
refugee