अर्थ : കാളകളുടെ സഹായത്താല്‍ തുകലിന്റെ ഒരു വലിയ തൊട്ടി ഉപയോഗിച്ചു വയലുകളുടെ നനയ്ക്കലിനു് വെള്ളം കൊരി എടുത്തു വരുന്നു.
उदाहरणे :
കുഴല്‍ കിണർ, തോടു് മുതലായവയുടെ അഭാവത്തില്‍ കൃഷിക്കാര്‍ കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനു് തുകല്‍ സഞ്ചി, കപ്പി മുതലായവ ഉപയോഗിച്ചു വയല്‍ നനയ്ക്കുന്നു.
समानार्थी : വെള്ളം കോരുന്ന തുകല്‍ കുടം
इतर भाषांमध्ये अनुवाद :